12:17, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Northlps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം നടുങ്ങി വിറയാർന്നു
കൊറോണ എന്ന ഭീകരൻ
നമ്മെ ഭയപ്പെടുത്തുന്നു
തളരരുത് തളരരുത് മാളോരേ
നമ്മുക് ഒന്നിച്ചു നിന്ന് പൊരുതാം
അകലം പാലിക്കാം നമ്മുക്
നാളത്തെ നന്മക്കു വേണ്ടി
കൊറോണയോട് പൊരുതാം
വിജയം കൈവരിച്ചീടാം പൊരുതി പടവെട്ടി ജയിച്ചീടാം .