കൊറോണ വന്നൂ നാടൊട്ടുക്കും നാട്ടാരെല്ലാം ഭീതിയിലും സമുൂഹ അടുക്കള ഒറ്റപ്പെട്ടവർക്ക് കൈത്താങ്ങായി മാസ്ക് ധരിക്കാതെങ്ങും പോകാനാവില്ല കുട്ടികളെല്ലാം വീട്ടിലും പുറത്തിറങാനാവാതെ വിവാഹങൿ ചടങ്ങുകളായി സദ്യ സമൂഹഅടുക്കളയ്ക്ക് സഹായഹസ്തവുമായി