ഗവ. എൽ.പി.എസ്. പഴകുറ്റി/അക്ഷരവൃക്ഷം/കോവിഡ്ക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്ക്കാലം

കൊറോണ വന്നൂ
നാടൊട്ടുക്കും
നാട്ടാരെല്ലാം ഭീതിയിലും
സമുൂഹ അടുക്കള
ഒറ്റപ്പെട്ടവർക്ക് കൈത്താങ്ങായി
മാസ്ക് ധരിക്കാതെങ്ങും
പോകാനാവില്ല
കുട്ടികളെല്ലാം വീട്ടിലും
പുറത്തിറങാനാവാതെ
വിവാഹങൿ ചടങ്ങുകളായി
സദ്യ സമൂഹഅടുക്കളയ്ക്ക്
സഹായഹസ്തവുമായി
 

അശ്വജിത്ത് എസ്സ്.എസ്സ്
4എ ജി.എൽ.പി.എസ്സ് പഴകുറ്റി
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത