മനുഷ്യനെ കൊല്ലും ഭീകരൻ
വുഹാനിൽ നിന്നും വന്നവ൯.
വന്നണഞ്ഞു നമ്മുടെ നാട്ടിലും
ആളെ കൊല്ലും ഭീകര൯.
തുരത്തീടാം നമുക്കവനെ
കൈ നന്നായി സോപ്പിട്ട് കഴുകണം.
കൂട്ടം കൂടി നിൽക്കാതെ
അകലം നമ്മൾ പാലിക്കണം.
പൊതു സ്തലത്ത് തുപ്പാതെ
മാസ്ക് കൊണ്ട് മുഖം മറച്ച്
ശുചിത്വത്തോടെ നടന്നാൽ
തുരത്തീടാം നമുക്കവനെ
കൊറോണയെന്ന ഭീകരനെ.
ആദിൽ ജലീൽ
2ബി [[|എ എം എൽ പി സ്കുൾ വേങ്ങര കുററൂ൪]] വേങ്ങര ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത