Login (English) Help
കൊറോണ കൊറോണ..കൊറോണ..കോവിഡ്.. ചൈനയിൽ നിന്നുംവന്നൊരു കൊറോണ ലോകംമുഴുവൻ പടർന്നല്ലോ പഠനവുമില്ല പരീക്ഷയുമില്ല ഉത്സവമില്ലആഘോഷവുമില്ല ജോലിയുമില്ല കൂലിയുമില്ല ജനങ്ങളെല്ലാംവീടിന്നുള്ളിൽ ലോക്ഡൗണായി ഇരിപ്പാണേ ഇടക്കിടക്ക് കൈകൾ ഹാൻവാഷിട്ട്കഴുകേണം ആരോഗ്യംനന്നായ് കാക്കേണം കൊറോണയെനമുക്ക് തുരത്തേണം