എസ് എൻ എൽ പി എസ് അമ്പലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ..കൊറോണ..കോവിഡ്..
ചൈനയിൽ നിന്നുംവന്നൊരു കൊറോണ
ലോകംമുഴുവൻ പട‍‍‍‍‍‍‍ർന്നല്ലോ
പഠനവുമില്ല പരീക്ഷയുമില്ല
ഉത്സവമില്ലആഘോഷവുമില്ല
ജോലിയുമില്ല കൂലിയുമില്ല
ജനങ്ങളെല്ലാം വീടിന്നുള്ളിൽ
ലോക്ഡൗണായി ഇരിപ്പാണേ
ഇടക്കിടക്ക് കൈകൾ
ഹാൻവാഷിട്ട് കഴുകേണം
ആരോഗ്യം നന്നായ് കാക്കേണം
കൊറോണയെ നമുക്ക് തുരത്തേണം

 

ഗൗരികൃഷണ
3 എ എസ് എൻ എൽ പി എസ് അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത