കാടും മേടും ചുറ്റിയടിച്ച് വരുന്നൊരു വണ്ടിയിതാ അമ്പമ്പോ! ഇതിനെന്തൊരു നീളം ചൂളം വിളിയോ, കൂ കൂ കൂ! ആളുകളെല്ലാം വന്നോളൂ കേറിയിരിക്കാനിടമുണ്ടെ കൂകൂ കൂകൂ കൂകിപ്പായാം വേഗം പോന്നോളൂ! കളിക്കാനുണ്ട് കൂട്ടെരെല്ലാം എല്ലാരും പോന്നോളൂ പോന്നോളൂ...