എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/അക്ഷരവൃക്ഷം/കിളി
കിളി
പാടത്തിനരികിൽ വ മാവു മരമുണ്ടായിരുന്നു.എല്ലാവേനൽക്കാലത്തും കിളി വന്ന് അവൻ്റെ പഴം തിന്നുമായിരുന്നു.കുരുവികൾ കൂട്ടം കൂടും. മൈനകൾ പാട്ടു പാടും. വഴിപോക്കർക്ക് തണൽ നൽകും. കാറ്റ് വരുമ്പോൾ നിവർന്ന് നിൽക്കും. അങ്ങനെ കുറേ കാലം അവൻ ജീവിച്ചു --
|