10:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25220(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആദ്യം വേണ്ടത് വ്യക്തി ശുചിത്വം
പിന്നെ വേണ്ടത് ഭവന ശുചിത്വം
പിന്നീടായാൽ വിദ്യാലയവും
പിന്നെ വേണ്ടത് പരിസര ശുചിത്വം
അതിനു പുറമെ നാടും നഗര ശുചിത്വം
അങ്ങനെ വന്നാൽ ലോകം ശുചിത്വം.