09:52, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MGDGHS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഓർമ്മപ്പെടുത്തൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനവരെ നിങ്ങൾ ഇനിയെങ്കിലും അറിയുക ............
പ്രകൃതിതൻ വരദാനങൾ ഒന്നൊന്നായി
നഷ്ട്ടമാകാക്കരുത് നശിപ്പിക്കരുത് ഇനിയെങ്കിലും,
വിപത്തുകൾ ഓരോന്നായി തേടി വരുന്നു
നശിപ്പിച്ചതിൻ തൻ സൂചനകളായ്,
മഹാമാരി മുതൽ മഹാവ്യാധികൾ വരെ
പ്രകൃതിതൻ സൗന്ദര്യം എല്ലാം നശിപ്പിച്ചു,
നാം കെട്ടിപ്പൊക്കിയ സൗധങ്ങളിൽ
തന്നെ ഇരിക്കാൻ ഒരവസരവും നൽകി.
സൂചനകൾ ഓരോന്നായി നൽകി തുടങ്ങി
ഇനിയെങ്കിലും പഠിക്കുക ഓർക്കുക.
നഷ്ടമാക്കിയതു ഒക്കെയും തിരിച്ചു പിടിച്ചിടാം,
വന്ന വ്യാധികൾ എല്ലാം ഒന്നായി നേരിടാം,
ഇനി ഒരു വിപത്തിനു കൂടി
വഴി ഒരുക്കാതെ ഒരുമിക്കാം ഒറ്റകെട്ടായി.