അകറ്റിടാം മഹാമാരിയെ.
ലോകമൊന്നിച്ച് നേരിടുന്ന
ഈ മഹാമാരിയെ നാമൊരോരു-
ത്തരും ഭയക്കേണ്ടതുണ്ട്.
എന്നാലിനിയൊരു ഭയം വേണ്ട !
ജാഗ്രതയും മുൻകരുതലുകളും
നമുക്കൊന്നിച്ചെടുക്കാം.
തോൽക്കുകില്ല നാം ഇനി
പേടിച്ചോടുകയില്ല നാം
പരസ്പരസമ്പർക്കങ്ങളൊക്കെയും
കുറച്ചീടും നാം....
നേരിടാം ഒറ്റക്കെട്ടായ് തന്നെ
ലോകം വിട്ടുപോകുകനീ...കൊറൊണെ..
കൈകൾ വൃത്തിയായി കഴുകുകയും,
മുകഖത്ത്മാസ്ക് ധരിക്കുകയും
പരസ്പരം അകലം പലിക്കുകയും
പുറമെയകന്നും ഉള്ളിലടുത്തും
നമുക്ക് കൊറൊണയെ നേരിടാം.....
അകന്നീടുക നീ....എന്നന്നേക്കുമായീ.
അനാമിക.എസ്.വി
4A ജി.എൽ.പി.എസ്.കുറുപുഴ പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത