സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം/പ്രാദേശിക പത്രം

13:34, 1 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nraj (സംവാദം | സംഭാവനകൾ) (പുതിയ താള്‍: == '''പരീക്ഷകള്‍ ഇന്ന് തുടങ്ങുന്നു.''' == കാഞ്ഞിരമറ്റം: അഞ്ചു മുതൽ ഒ…)

പരീക്ഷകള്‍ ഇന്ന് തുടങ്ങുന്നു.

കാഞ്ഞിരമറ്റം: അഞ്ചു മുതൽ ഒൻപതു വരെ ക്ളാസ്സുകൾക്ക് ഇന്ന് വാർഷിക പരീക്ഷ തുദങ്ങുന്നു. വളരെയധികം പേടിയോടെയാണ് കുട്ടികൾ ഇന്ന് പരീക്ഷാ ഹാളിലേക്ക് പോകുന്നത്. ആദ്യ പരീക്ഷയുടെ പേടി മാത്രമാവാം അതെന്ന് ഞങ്ങൾക്ക് തോന്നുന്നു. എന്തായാലും ഇന്ന് രാവിലെ പത്തു മണിയോടെ വാർഷിക പരീക്ഷയുടെ വരും ദിവസങ്ങളിലേക്കുള്ള കാത്തിരിപ്പിനും തുടക്കമാവും.