സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/അക്ഷരവൃക്ഷം/പോ കൊറോണ പോ
പോ കൊറോണ പോ
അവധിക്കാലം അടിച്ചു പൊളികാമെന്ന് കരുതി യതാണ് ഹരി പക്ഷേ, എല്ലാം നശിപ്പിച്ച് കൊണ്ട് കൊറോണ അഥവാ കോവിഡ് - 19 ഹരിയുടെ ആഗ്രഹങ്ങൾ തകിടം മറിഞ്ഞു. പരീക്ഷ എഴുതാൻ കാത്തിരുന്നതാണ് പക്ഷേ പരീക്ഷ എഴുതാനും കഴിഞ്ഞില്ല .ഹരിയുടെ ധാരണ കൊറോണ വലിയ രോഗമൊന്നുമല്ല എന്നാണ് വിചാരിച്ചതു പോലെ നടന്നു കേരളത്തിൽ മൂന്ന് പേർക്ക് രോഗം സ്ഥിരികരിച്ചു കുറച്ച് കഴിഞ്ഞപ്പോൾ ഭേദമായി. ചൈനയിലെ വുഹാൻ പ്രവേശ്യയിൽ നിന്നാണ് കൊറോണ ഉണ്ടായാത് എന്ന് അവൻ മനസ്സിലാക്കിയിരുന്നു. ഹരിയുടെ പ്രാഥമിക നിഗമനം ചൈനയിലെ ആളുകൾ ജീവികളെ വേവിക്കാതെ കഴിക്കുമായിരുന്നു അതാവാം വവ്വാലും പാമ്പും പോലുള്ള ജീവികളിൽ നിന്ന് കുറേ വൈറസ് ജന്മമെടുത്തിട്ടുണ്ടല്ലോ ഈ കാര്യം ഒരു സമയത്ത് വാർത്തകളിൽ കേട്ടിരുന്നു ഈ സമയത്തുള്ള പ്രശ്നം വ്യാജ വാർത്തയാണ്. അത് രോഗത്തെക്കാൾ വേഗം പടരും എന്നും അവൻ മനസ്സില്ലായി. കുറച്ച് ദിവസങ്ങൾക്ക് ശേഷം ജനതാ കർഫ്യൂ അതോടെ കളി മുടങ്ങി. ഹരി മൊബൈൽ ഫോൺ നോക്കിയപ്പോൾ ഒരു കാര്യം കണ്ടു പച്ച ചാണകം കൊണ്ട് കൊറോണയെ തടയാം എന്ന് രണ്ടു കൈകളിലും ചാണകം പുരട്ടുക എന്നിട്ട് പുറത്തേക്ക് പോവുക മണം കൊണ്ട് ആരും അടുത്തേക്ക് വരില്ല നമ്മൾ മുഖത്ത് തൊടില്ല എന്നൊക്കെ അവനോട് ചിരിച്ചു പോയി . വാട്സ് ആപ്പിൽ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ആണ് ചിലത് നുണയും . പ്രധാനമന്ത്രി നോട്ടു നിരോധിച്ചതു പോലെ ഒരു സംഭവം നടന്നു പെട്ടെന്ന് ഒരു ലോക്ക് ഡൗൺ ഹരി ആകെ ലോക്ക് ആയി . പാവം അവൻ വീട്ടിൽ ഇരുന്നു. അതിനിടയിൽ ന്യൂസ് കാണുമ്പോൾ ഒരു വാർത്ത അവനെ ദുഃഖത്തിലായി കാസർഗോഡ് ചികിത്സ ലഭിക്കാതെ ഒരു മരണം. വേറെയൊരു കാര്യം ഒരാൾ മരിച്ചപ്പോൾ പ്രവാസികളായ മക്കൾ തൻ്റെ അച്ഛനെ അവസാന മായി കാണനോ അന്ത്യ കർമ്മങ്ങൾ ചെയ്യാനൊ കഴിയാതെ അവർ ദൂര ദേശത്ത് ജോലി ചെയ്യുന്നു. ഇന്ന് ഫോൺ എടുത്തു നോക്കുമ്പോൾ ഒരു ഫോട്ടോ അവനെ ചിരിപ്പിക്കുകയും ചിന്തി പി ക്കുകയും ചെയതു കാലൻ പറയുകയാണ് ഓടി മടുത്തു ഞാനലേ ഒള്ളു എവിടെയും എനിക്ക് എത്താൻ കഴിയുന്നില്ല എൻ്റെ കാളയുടെ എൻജിൻ പഴകിയതാണ് ദയവു ചെയ്ത് വീട്ടിൽ ഇരിക്കണം . ലോക്ക് ഡൗൺ നീട്ടാൻ പോവുകയാണ് കൊറോ ണയുടെ രൂപത്തിലുള്ള ബോണ്ട പിന്നെ ബർഗറും, ഒരു ചേട്ടൻ ലോക്ക് ഡൗൺ ദിവസം കൊണ്ട് ഒരു കിണർ കുഴിച്ചു ഇങ്ങനെ എന്തെങ്കിലും എനിക്കും നടത്തിക്കൂടേ എന്ന് ഹരി ചിന്തിച്ചു
|