കൊറോണ

ലോകമെങ്ങും പടരുന്നു കൊറോണ

ജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊറോണ

കാട്ടു തീപോലെ പടരുന്നുകൊറോണ

പ്രളയം പോലെ കുതിച്ചു പായുന്ന കൊറോണ

മികവുൽസവത്തിന്റെ സന്തോഷം കെടുത്തിയ കൊറോണ

വേനലവധിക്കാലം തകർത്ത കൊറോണ

ആഘോഷങ്ങളൊക്കെ മാറ്റിമറി ച്ചകൊറോണ

കൊറോണ കൊറോണ കൊറോണ

നിമിഷ പി സി
3 A എ എൽ പി എസ് വെന്നൂർ
വടക്കാഞ്ചേരി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത