22:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18605(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വേവലാതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേവലാതി
ലോകമെമ്പാടും കൊറോണ കാലം
ജാഗ്രത പുലർത്തും ഇനി ലോകം
മനുഷ്യനെ ഭീതിയിൽ ആക്കിയ രോഗം
വിദ്യാലയങ്ങൾ അടച്ചുപൂട്ടി
ആളുകൾ കൂടും സദസ്സുകൾ ഇല്ല
ഒത്തു കൂടാൻ പറ്റാത്ത രോഗം
സുരക്ഷിതത്വത്തിന് വീട്ടിലിരിക്കുൂ
കൈകൾ എല്ലാം വൃത്തിയാക്കി
ജാഗ്രത പുലർത്തി മുക്തിനേടൂ
ഈ മഹാമാരിയെ ഇല്ലാതാക്കാൻ
ലോക നന്മയ്ക്ക് വേണ്ടി പോരാടും
നടക്കൂ വൃത്തിയിൽ നാമെല്ലാം