പരിസരവും വിദ്യാലയവും
എല്ലായിടവും ലോക്ഡൗണ് ലോക്ഡൗൺ
കൊറോണ കാരണം രാജ്യങ്ങളിൽ
എല്ലായിടവും ലോക്ഡൗണ് ലോക്ഡൗൺ
നമ്മുക്ക് രോഗം വരാതിരിക്കാൻ
പോലീസുകാരു കാവൽ നിൽക്കുന്നല്ലോ
ഡോക്ടർമാരും നേഴ്സുമാരും രാപ്പകൽ
നമ്മെ തുണച്ചീടുന്നു
കൊറോണ എന്നൊരു മാരക മാരി
മനുഷ്യരെ പിടികൂടുന്നു
ഷേബ ഡൊണാൾഡ്
5A ഗവ.എൽ.പി.എസ്.കരിയം കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത