ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/ലോക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ

പരിസരവും വിദ്യാലയവും
എല്ലായിടവും ലോക്ഡൗണ് ‍ലോക്ഡൗൺ
കൊറോണ കാരണം രാജ്യങ്ങളിൽ
എല്ലായിടവും ലോക്ഡൗണ് ‍ലോക്ഡൗൺ
നമ്മുക്ക് രോഗം വരാതിരിക്കാൻ
പോലീസുകാരു കാവൽ നിൽക്കുന്നല്ലോ
ഡോക്ടർമാരും നേഴ്സുമാരും രാപ്പകൽ
നമ്മെ തുണച്ചീടുന്നു
കൊറോണ എന്നൊരു മാരക മാരി
മനുഷ്യരെ പിടികൂടുന്നു

ഷേബ ഡൊണാൾഡ്
5A ഗവ.എൽ.പി.എസ്.കരിയം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത