ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പച്ചയുടുത്തൊരു തവളച്ചൻ പേക്രോം പേക്രോം തവളച്ച പുല്ലിനിടയിൽ കല്ലിനിടയിൽ ചാടി നടക്കും തവളച്ചൻ മഞ്ഞച്ചേരയെ കണ്ടാലോ ഓടി ഒളിക്കും തവളച്ചൻ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത