22:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpskulathoor(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കാലൻ | color=2}} <center> <poem> ലോകം പതറിടും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം പതറിടും
അഗ്നികത്തീടും
കൊറോണ എന്ന കാലൻ
വിഴുങ്ങുന്നു ഭൂമിയെ
കൈ കഴുകിടാം നമുക്ക്
കൊറോണ പോയിടും
അകന്നിരിക്കാം നമുക്ക്
കൊറോണ പോയിടും
മാസക് ധീരച്ചീടാം നമുക്ക്
കൊറോണ പോയിടും.