ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/കാലൻ

Schoolwiki സംരംഭത്തിൽ നിന്ന്
കാലൻ

 ലോകം പതറിടും
അഗ്നികത്തീടും
കൊറോണ എന്ന കാലൻ
 വിഴുങ്ങുന്നു ഭൂമിയെ
 കൈ കഴുകിടാം നമുക്ക്
കൊറോണ പോയിടും
 അകന്നിരിക്കാം നമുക്ക്
 കൊറോണ പോയിടും
മാസക് ധീരച്ചീടാം നമുക്ക്
 കൊറോണ പോയിടും.

അഭിഷേക് എ
1 ബി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത