കൊറോണ

ചൈനയിൽ നിന്നൊരു വൈറസ്
കൊറോണ എന്നൊരു
 വൈറസ്
ലോകം മുഴുവൻ വന്നല്ലോ
ജനങ്ങളെ എല്ലാം നശിപ്പിക്കാൻ
ലക്ഷ്യത്തോടെ വന്നല്ലോ.
വൈറസ് ഒന്നിനെ ഇല്ലാതാക്കാൻ
കൈകൾ വെടിപ്പായി
കഴുകണം
എന്നും മാസ്ക് ധരിക്കണം,
കൂട്ടം കൂടി നൽകരുതേ,
നമ്മൾക്ക് ഒന്നിച്ച് ഒന്നായി
പോരാടാം
 

ഹരിനന്ദന
1 B ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം.
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത