എന്തൊരു ചന്തം പൂമ്പാറ്റ എന്തൊരു സുന്ദര പൂമ്പാറ്റ എന്തൊരു ഭംഗി പൂമ്പാറ്റ പൂക്കളിൽ തേൻ നുകരും പൂമ്പാറ്റ പൂവുകൾ തോറും പാറി നടക്കും പൂമ്പാറ്റ