ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ പാറി പാറി വരുന്നു കുഞ്ഞു പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പാറി പാറി വരുന്നു കുഞ്ഞു പൂമ്പാറ്റ


എന്തൊരു ചന്തം പൂമ്പാറ്റ
എന്തൊരു സുന്ദര പൂമ്പാറ്റ
എന്തൊരു ഭംഗി പൂമ്പാറ്റ
പൂക്കളിൽ തേൻ നുകരും പൂമ്പാറ്റ
പൂവുകൾ തോറും പാറി നടക്കും പൂമ്പാറ്റ

 

ജിയ
3 B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത