21:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അമ്പിളി അമ്മാവൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനത്തുണ്ടൊരു അമ്പിളി അമ്മാവൻ
പാൽ പോലെ വെളുത്തിരിക്കും അമ്പിളി അമ്മാവൻ
പാൽ പുഞ്ചിരി കാട്ടി മയക്കും അമ്പിളി അമ്മാവൻ
ഞാൻ പോകുന്ന വഴിയെല്ലാം കൂടെ വരും എന്റെ അമ്പിളി അമ്മാവൻ
ആര്യനന്ദ എൻ.പി
STD- 4 എ.യു.പി.സ്കൂൾ ചിറമംഗലം പരപ്പനങ്ങാടി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത