21:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kucku(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എതിർത്തിടാം തകർത്തിടാം ഈ മഹാമാരിയെ
ജനങ്ങളൊറ്റക്കെട്ടായി നിന്ന് കഥ കഴിച്ചിടും കൊറോണയെ
ഈ കൊറോണക്കാലം നൻമയോടെ പ്രവർത്തിച്ചിടാം ജനങ്ങളെ
അങ്ങനെ ഈ കൊറോണക്കാലത്തെ മറികടന്നിടാം