നമ്മുടെ നാടിന്നു കേഴുന്നതെന്തിനായ് കൊറോണ വ്യാധിയെ തുരത്തുവനായി... കൈ കഴുകി അകലം പാലിക്കുമെങ്കിൽ തുടച്ചു നീക്കാം നമുക്കീ തീരാശാപം മറക്കുവാൻ പാടില്ല നമ്മളീനാൾ പോലീസിനെയും ആതുരസേവകരെയും പ്രാർത്ഥിച്ചീടാം നമുക്കേവർക്കുമായ് ഒരുമയോടെ ലോക്ക്ഡൗൺ മറന്നൊരു സുപ്രഭാതം..
{{Verified1|name=Panoormt| തരം= കവിത }