സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/തിരക്കൊഴിഞ്ഞ കാലം

21:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരക്കൊഴിഞ്ഞ കാലം

പരക്കെ പരത്തുന്ന വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമ്മുക്കെന്തു ചെയ്യാം
കരം ശുദ്ധിയാക്കാം ശുചിത്വം വരിക്കാം
നമുക്കിന്നു വീട്ടിൽ സുഹൃത്തേ
പുറത്തേക്ക് പോകണ്ട ലാപ്‌ടോപ്പ് തുറന്നാൽ
പുറംജോലിയെല്ലാം യഥേഷ്ടം നടത്താം
പുറം ലോകമെല്ലാം അതിൽ കണ്ടിരിക്കാം
മറക്കല്ലേ കൈവൃത്തിയാക്കിടുവാൻ ഇടയ്ക്കെങ്കിലും
വൃത്തിയാക്കൂ കരം താൻ തൊടേണ്ട മുഖം
മൂക്കും കണ്ണു രണ്ടും മടിക്കാതിമ്മട്ടു സൂക്ഷിക്കണം നാം
 

അക്ഷയ് കൃഷ്ണ
6 B സെന്റ് ജോസഫ്സ് യു.പി സ്കൂൾ വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത