ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/പ്രത്യാശ

21:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35066 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രത്യാശ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രത്യാശ


എന്റെ വിഷുക്കാലം

കൈനീട്ടക്കിലുക്കമില്ലാതെ

കടന്നുപോകുമ്പോൾ...

കാണാതെ കണ്ണിൽ ഭീതി

വിടർത്തി നീ വരുന്നു

ഓരോ ശ്വാസനാളങ്ങളെയും

വാരിപ്പുണർന്നു നീ

ലോകം മുഴുവൻ പടരുന്നു.

ജീവനുകൾ കവർന്നെടുക്കുന്നു.

നീയൊരുനാൾ അകന്നുപോകുമെന്ന്

ആശിക്കുന്നു ലോകാരോടൊപ്പം.

അഖില എ
7 A ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത