ഒരുമിച്ചു പൊരുതാം
കരുത്തായി നാം ഒത്തുചേർന്നീടാം കൊറോണയെന്ന ഭീകരനെ തകർത്തീടാം.
തളരില്ല നാം കൈകൾ
കോർത്തീടാം
നാട്ടിൽ നിന്നും ഭീകരൻ
കടക്കും വരെ.
ഓഖിയും, നിപ്പയും, പ്രളയവും
ധീരരായി കടന്നതോർക്കണം നാം.
തകർക്കണം തകർക്കണം കൊറോണയെന്ന
ഭീകരനെ തുരത്തണം
നമ്മുടെ നാടിൻ നന്മക്കായി.
ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം
മറച്ചീടണം
പാലിക്കണം അകലം
സമൂഹ നന്മക്കായി.
കഴുകീടാം ഇടക്കിടെ
കൈയ്യും മുഖവും
തുരത്തീടാം കൊറോണയെ.
ധീരരായി, കരുത്തരായി
ഒറ്റകെട്ടായി മുന്നോട്ട്
നേരിടാം കൊറോണയെന്ന
വൻ വിപത്തിനെ.