മാനത്തുണ്ടൊരു മഴവില്ല് ഏഴഴകുള്ളൊരു മഴവില്ല് എന്തുരസം മഴവില്ല് ഭംഗിയുള്ള മഴവില്ല് മാനത്താകെ വർണ്ണം വിതറി ചേലിലുണ്ടൊരു മഴവില്ല്🌈