21:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാർമേഘം
മനം പോലെ മാനവും
ഇരുളുന്നു വീണ്ടും
പെയ്തൊഴിയുന്നില്ല
ഒരു തുള്ളിപോലും
കനമേറെയാണുതാനും
ആർത്തലച്ചു പെയ്യണം
ലഘുവായ് വീണ്ടും
വാനിലേക്കുണർന്നുയരാൻ
ഈ ചക്രമിതിപ്പോൾ തുടരുവാൻ.....