തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/നല്ല ശീലം

21:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS14605 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ല ശീലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ശീലം

വ്യക്തി ശുചിത്വം പാലിച്ചീടാം
കൈകൾ നന്നായി കഴുകീടാം
ആഘോഷങ്ങൾ ഒഴിവാക്കാം
ചെറുത്തു നിൽക്കാം
ഒന്നായി
വീടിന്നുള്ളിൽ കഴിഞ്ഞീടാം
നാടിൻ നന്മയ്ക്കായി ......
 

അനാമിക .കെ
ക്ലാസ്സ് 2 തൊടീക്കളം ജി. എൽ.പി സ്കൂൾ
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ ജില്ല
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത