വ്യക്തി ശുചിത്വം പാലിച്ചീടാം കൈകൾ നന്നായി കഴുകീടാം ആഘോഷങ്ങൾ ഒഴിവാക്കാം ചെറുത്തു നിൽക്കാം ഒന്നായി വീടിന്നുള്ളിൽ കഴിഞ്ഞീടാം നാടിൻ നന്മയ്ക്കായി ......
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത