ഒറ്റയാൾ പട്ടാളമായി കൊറോണ ആഴത്തിൽ മുറിവേൽപ്പിച്ച സോദരരെ മരുന്നും സ്നേഹ പരിചരണവും നൽകി ആതുരസേവനതത്പരരായ് ജീവിതം നൂൽപ്പാലത്തിലൂടെ നയിച്ചീടും ഡോക്ടർമാരെയും മണ്ണിലെ മാലാഖവൃന്ദത്തെയും നമിച്ചിടുന്നു ഏറെ നന്ദിയറിയിച്ചിരുന്നു. യുദ്ധമുന്നണിയിൽ തെല്ലുംഭയന്നീട്ടാതെ മുന്നേറുന്നീക്കൂട്ടർക്ക് ഇനിയും വെല്ലുവിളികൾ നൽകാതെ വീട്ടിലിരിക്കാം നമുക്കെല്ലാം കൊറോണതൻ കരാളഹസ്തങ്ങളിൽ നിന്നു മെല്ലെ മോചിതരായീട്ടാം.