സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/യുദ്ധമുന്നണി

Schoolwiki സംരംഭത്തിൽ നിന്ന്
യുദ്ധമുന്നണി

ഒറ്റയാൾ പട്ടാളമായി കൊറോണ
 ആഴത്തിൽ മുറിവേൽപ്പിച്ച സോദരരെ
മരുന്നും സ്നേഹ പരിചരണവും നൽകി
ആതുരസേവനതത്പരരായ്
 ജീവിതം നൂൽപ്പാലത്തിലൂടെ നയിച്ചീടും
ഡോക്ടർമാരെയും മണ്ണിലെ
മാലാഖവൃന്ദത്തെയും നമിച്ചിടുന്നു
 ഏറെ നന്ദിയറിയിച്ചിരുന്നു.
 യുദ്ധമുന്നണിയിൽ തെല്ലുംഭയന്നീട്ടാതെ
മുന്നേറുന്നീക്കൂട്ടർക്ക് ഇനിയും
 വെല്ലുവിളികൾ നൽകാതെ
വീട്ടിലിരിക്കാം നമുക്കെല്ലാം
 കൊറോണതൻ കരാളഹസ്തങ്ങളിൽ
നിന്നു മെല്ലെ മോചിതരായീട്ടാം.

ഗൗതം കൃഷ്ണ
5 B സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത