ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/ശുചിത്വ ശീലം
ശുചിത്വ ശീലം
വീടും പരിസരവും ശുചിയാക്കാം രോഗം വരാതെ സൂക്ഷിക്കാം കൈകൾ ശുചിയാക്കിയാൽ രോഗം വരാതെ സൂക്ഷിക്കാം ശരീരവും വസ്ത്രവും ശുചിയാക്കിയാൽ രോഗം വരാതെ സൂക്ഷിക്കാം രോഗം വരാതെ സൂക്ഷിച്ചാൽ നല്ല ആരോഗ്യം കാട്ടിടാം
|