വീടും പരിസരവും ശുചിയാക്കാം രോഗം വരാതെ സൂക്ഷിക്കാം കൈകൾ ശുചിയാക്കിയാൽ രോഗം വരാതെ സൂക്ഷിക്കാം ശരീരവും വസ്ത്രവും ശുചിയാക്കിയാൽ രോഗം വരാതെ സൂക്ഷിക്കാം രോഗം വരാതെ സൂക്ഷിച്ചാൽ നല്ല ആരോഗ്യം കാട്ടിടാം
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത