20:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rafeekhmuhammed(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ | color=5 }} <center><poem> പൂവുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവുകൾ താറും പാറി നടന്ന്
പൂന്തേനുണ്ണും പൂമ്പാറ്റ
പലനിറമുള്ളാരു പൂമ്പാറ്റ
പൂവിലിരിക്കും പൂമ്പാറ്റ
പല പല നാടുകൾ തേടി നടന്ന്
പുഞ്ചിരിതൂകും പൂമ്പാറ്റ
പൂവിലിരിക്കും പൂമ്പാറ്റയെ
പൂവാണെന്ന് തോന്നീടും
പൂവുകൾക്കുമ്മ കൊടുത്തീടും
പൂന്തേനുണ്ടു രസിച്ചീടും