സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/സൗഹൃദം
സൗഹൃദം
<poem>മാരിവിൽ മേഘത്തിൽ ശ്രുതിയായി.. മേഘമെന്നും ലോകത്തിൽ തുണയായി.. സൗഹൃദങ്ങൾ എന്നും കൂട്ട്കൂടി, രോഗമായി പിന്നീട് ദുഃഖമായി... എങ്കിലും മനസ്സിൻ സ്നേഹം മറന്നില്ല അകലങ്ങളിലും ഒന്നായിരിയ്ക്കാൻ എന്നും ഇത് തന്നെ.. സൗഹൃദം വാക്കുകളിൽ ഒതുങ്ങുന്നില്ല, ജീവിതം അവസാനിയ്ക്കുമ്പോൾ വരെയും ഉദിക്കുന്നു..
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |