സൂര്യനുദിച്ചു പ്രകാശം പരന്നു പുലരിപ്പൂക്കൾ വിരിഞ്ഞെങ്ങും പൂമ്പാറ്റകളെ ഇനിയും നിങ്ങൾ തേൻ നുകരാനായ് വരുന്നില്ലേ . കോവിഡ് 19 വന്നതിനാലെ ലോക്ക് ഡൗണിലാണെ ഞങ്ങളിപ്പോൾ സ്പർശനത്താലതു പകരുന്നതിനാൽ നിയന്ത്രണത്തിലാണേ ഞാനിപ്പോൾ.