20:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SanujaRamapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒറ്റകെട്ടായി പോരാടാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നീടില്ല നാം ചെറുത്ത് നിന്നീടും
ഭീകരന്റെ കഥ കഴിച്ചീടും
തകര്ന്നീടില്ല നാം കൈകൾ കോർത്തീടും
ഒറ്റകെട്ടായി പോരാടീടും
ജീവനെടുക്കും കൊറോണയെ
പേടിക്കാതെ പൊരുതീടും
കൈകൾ കഴുകാൻ മറക്കല്ലെ
മാസ്ക് ധരിക്കാൻ മറക്കല്ലെ
നിയമങ്ങൾ പാലിക്കാൻ മറക്കല്ലെ
അകലം പാലിച്ചു നിന്നീടാം
ഒരൊറ്റ കരുതലോടെ മുന്നേറാം