പടികൾ പലതും കയറി നാം വീഴ്ചകൾ പലതും മറന്നു നാം ഒടുവിൽ പടികൾ തെറ്റി വീണു നാം ഇനിയും പഠിക്കാതിരിക്കുമോ നാം?