ജി.എച്ച്.എസ് അകലൂർ/അക്ഷരവൃക്ഷം/അന്ധർ

Schoolwiki സംരംഭത്തിൽ നിന്ന്
അന്ധർ

പടികൾ പലതും കയറി നാം
വീഴ്ചകൾ പലതും മറന്നു നാം
ഒടുവിൽ പടികൾ തെറ്റി വീണു നാം
ഇനിയും പഠിക്കാതിരിക്കുമോ നാം?

അഞ്ജനദാസ് പി എ
10 A ജി എച്ച് എസ് അകലൂർ
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 01/ 2022 >> രചനാവിഭാഗം - കവിത