19:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44253(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തിരക്കൊഴിഞ്ഞ കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരക്കെ പരത്തുന്ന വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമ്മുക്കെന്തു ചെയ്യാം
കരം ശുദ്ധിയാക്കാം ശുചിത്വം വരിക്കാം
നമുക്കിന്നു വീട്ടിൽ സുഹൃത്തേ
പുറത്തേക്ക് പോകണ്ട ലാപ്‌ടോപ്പ് തുറന്നാൽ
പുറംജോലിയെല്ലാം യഥേഷ്ടം നടത്താം
പുറം ലോകമെല്ലാം അതിൽ കണ്ടിരിക്കാം
മറക്കല്ലേ കൈവൃത്തിയാക്കിടുവാൻ ഇടയ്ക്കെങ്കിലും
വൃത്തിയാക്കൂ കരം താൻ തൊടേണ്ട മുഖം
മൂക്കും കണ്ണു രണ്ടും മടിക്കാതിമ്മട്ടു സൂക്ഷിക്കണം നാം