19:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41082K.S.PURAM(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മനുഷ്യരാശിയുടെ ചെകുത്താൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുജൻ തൻ ആഡംബര ജീവിതത്തിൽ
നഷ്ടമായി നമുക്കെല്ലാം വൃത്തിയും
വെടിപ്പും കാറ്റിൽ പറത്തി നാം.
വിപത്തുകളെ വൃത്തിഹീനതകളെയും
എതിരേറ്റു നാം.
ഇതാ ഇന്ന് ചെകുത്താനെപ്പോലെ ഒരു വിപത്ത് അത് മാനവനെ ഇഞ്ചിഞ്ചായി തിന്നു തീർക്കുന്നു
നാം അകന്നിരിക്കാം നല്ലൊരു നാളേയ്ക്കായി.
വൃത്തിയും വെടിപ്പും ശീലമാക്കാം, ചെകുത്താനെ കാറ്റിൽ പറത്താം,
മനം കൊണ്ട് ഒന്നിക്കും നാം, ഒന്നിച്ചു മുന്നേറും നാം