അൽമനാർ.എച്ച്.എസ് രണ്ടത്താണി

20:15, 19 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19076 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)


മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ മസ്ജിദുല്‍ മനാര്‍ കമ്മറ്റിയുടെ കീഴില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ് അല്‍ മനാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മസ്ജിദുല്‍ മനാര്‍ കമ്മറ്റിയുടെ കീഴില്‍ 1993-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

അൽമനാർ.എച്ച്.എസ് രണ്ടത്താണി
വിലാസം
രണ്ടത്താണി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-02-201019076



ചരിത്രം

1993 ല്‍ മസ്ജിദുല്‍ മനാര്‍ കമ്മറ്റിയുടെ കീഴില്‍ ഒരു tution center ആയി തുടങി 1994 ല്‍ ഒരു Un Aided സ്താപനമായി Government അംഗീകാരം ലഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.(ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം,ഭാഷാ ക്ലബ്, ഐടി)

മാനേജ്മെന്റ്

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .പ്രമാണം:Manoj-sir.png

വഴികാട്ടി

<googlemap version="0.9" lat="10.971701" lon="76.006315" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 10.97177, 76.006325, almanar hss randathani </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.