ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/പകർച്ച വ്യാധി
പകർച്ച വ്യാധി
ആരോഗ്യം പോലെ തന്നെ വ്യക്‌തി ആയാലും സമൂഹത്തിലായാലും ശുചിത്വം ഏറെ പ്രാധാന്യം ഉള്ളതാണ് .ആവർത്തിച്ചു വരുന്ന പകർച്ചവ്യാധിക്കൽ നമ്മുടെ ശുചിത്വമില്ലായ്മ്ക്ക് കിട്ടുന്ന പ്രതിഫലമാണന്നു നാം തിരിച്ചറിയുന്നില്ല .മാലിന്യകൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പൊതു പാതയോരങ്ങളും വൃത്തിഹീനമായ പൊതു സ്ഥലങ്ങളും ഗ്രാമനഗര വിത്യാസമില്ലാതെ നാം കണ്ടുവരുന്നു .ശുചിതമെന്നാൽ വ്യക്തികളും അവർ ജീവിക്കുന്ന പരിസരവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം .വ്യക്തി ശുചിത്വം ,ഗൃഹശുചിത്വം ,പരിസരശുചിത്വം ,പൊതുശുചിത്വം എന്നിങ്ങനെ എല്ലാത്തിന്റെയും ആകെത്തുകയാണ് ശുചിത്വം . ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയത് ശുചിത്വം താനെ കൈവരും .നാം പല്ലു തേച്ചു കുളിച്ചു വേരിത്യ്രയി നടക്കുന്നതിന് ,ഭക്ഷണത്തിന്മു മുമ്പും ശേഷവും കൈ കഴുകുന്നത് വ്യക്തിശുചിത്വമുള്ളതുകൊണ്ടല്ലോ .അതുപോലെ എല്ലാ കാര്യങ്ങളും നാം പാലിച്ചാൽ പകർച്ചവ്യാധി തടയാൻ സാധിക്കും
|