19:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13366(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രണ്ടു ചെന്നായ്ക്കൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കാട്ടിൽ രണ്ടു ചെന്നായ്ക്കൾ ഉണ്ടായിരുന്നു കീരനും വീരനും അവർ ചങ്ങാതിമാരായിരുന്നു. ഒരു ദിവസം അവ ർ ഗ്രാമത്തിന് അരികിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് അവർ ഗ്രാമംത്തിന് അരികിൽ വീട്ടിൽ രണ്ട് ആട്കളെ കണ്ടത്. ഒന്ന് നിനക്കും ഒന്ന്.എനിക്കും പറഞ്ഞു. ഞാൻ ആട്ടിൻ കൂട്ടിൽ അടുത്ത് നീങ്ങുമ്പോൾ അവിടെ രണ്ട് പട്ടികളെയും കണ്ടു . അതുകൊണ്ട് വീരൻപറഞ്ഞു നമുക്ക് നമുക്ക് രാത്രി വന്നു ആടുകളെപിടിക്കാം, രാത്രിയായി കീരനും വീരനും ആ കൂട്ടിന് അരികിലെത്തി , വീരൻ പറഞ്ഞു:: ഞാൻ ആദ്യം എൻറെ ആടിനെപിടിക്കാം അതിനുശേഷം നീ പിടിച്ചാൽ മതി. അപ്പോൾ കീരൻ പറഞ്ഞു അത് പറ്റില്ല ഞാൻ ആദ്യം പിടിക്കും. രണ്ടുപേരും തർക്കത്തിൽ ആയി. ശബ്ദം കേട്ടു വീട്ടുകാർ ഉണർന്നു. പട്ടിയുടെ ശബ്ദം കേട്ടു കീ രനുംവീരനും കാട്ടിലേക്ക് തിരിച്ചു പോയി.
ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് ഒരിക്കലും തർക്കിക്കാൻ പാടില്ല,, ഒരുമിച്ച് നിൽക്കണം.........