ഡി.വി.യൂ.പി.എസ്.തലയൽ/അക്ഷരവൃക്ഷം/ മഹാമാരി

18:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

കൊടും കാറ്റിലും കോരി-
ചൊരിയുന്ന മഴയിലും
മലകൾ പോലും ഉലയുന്നു
                           സോദരെ...
വൃക്ഷങ്ങൾ ഇന്ന് മരിക്കുന്ന കാലമായി
വീടും മനുജനും തകരുന്ന
                    യാ മമായി

മനുഷ്യന്റെ ചെയ്തികൾ
അത് തന്നെ കാരണം...
എന്തൊരു കാലമിത് ലഹരിയിൽ മുങ്ങിയ
                    നാടിത്.
ഇന്നിതാ വന്മതിലിനപ്പുറം
ചീനയിൽ നിന്നും പുറപ്പെട്ട
 മഹാമാരിതൻ മുങ്ങിക്കിടക്കുന്നു ലോകവുംരാജ്യവും മാനവ
                              രാശിയും
നമുക്കൊന്നായി
                പ്രതിരോധിക്കാം
കൈ കഴുകിയും സാമൂഹിക അകലം പാലിച്ചും പ്രതിരോധിക്കാം
ഈ മഹാമാരിയേ.

ശ്രീനന്ദ. ഐ
5 A ഡി വി യൂ പി എസ് തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത