18:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കരിവണ്ട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരിവണ്ടേ കരിവണ്ടേ
മൂളി നടക്കുന്നത് എന്തിനു നീ
പൂന്തേൻ ഒന്നും കിട്ടിയില്ലേ
പൂന്തേൻ ഒന്നും കിട്ടിയില്ലേ
പൂമ്പൊടി തിന്നാൻ കിട്ടിയില്ലേ
പിണങ്ങി പോവുകയാണോ നീ
എന്നോടൊത്തു വന്നെങ്കിൽ
പൂന്തേൻ അല്പംനൽകാൻ ഞാൻ